കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടാക്കിയ സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.(Kalur stadium accident; Mridangavishan MD Nighosh Kumar arrested) ഹൈക്കോടതി നിർദേശപ്രകാരം നിഗോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അതേസമയം വിവാദങ്ങൾക്കിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. സംഘാടകരെ … Continue reading കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed