പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. നടവയൽ ചീങ്ങോട് പുഞ്ചയിൽ വീട്ടിൽ പി.കെ. ജിനേഷ് (37)-നെയാണ് ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ.ജെ. ജോൺസന്റെ നേതൃത്വത്തിൽ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ച … Continue reading പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ