ഓരോരൊ ഗതികേടേ…കല്ലൂർക്കാട് പിടിക്കാൻ വിമതരുടെ കാലുപിടിച്ച് യുഡിഎഫ്
ഓരോരൊ ഗതികേടേ…കല്ലൂർക്കാട് പിടിക്കാൻ വിമതരുടെ കാലുപിടിച്ച് യുഡിഎഫ് കൊച്ചി: സിറ്റിംഗ് സീറ്റുകളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ വിമതരെ തന്നെ ചേർത്തുപിടിച്ച് കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഭരണം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. വിമത സ്ഥാനാർഥിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, മറ്റൊരു വിമതന് മൂന്നാം ടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനവും നൽകി നടത്തിയ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കല്ലൂർക്കാട് പഞ്ചായത്തിലാണ് ഈ അപൂർവ രാഷ്ട്രീയ സംഭവവികാസം അരങ്ങേറിയത്. വിമത സ്ഥാനാർഥിയായ സിനി മനോജ് … Continue reading ഓരോരൊ ഗതികേടേ…കല്ലൂർക്കാട് പിടിക്കാൻ വിമതരുടെ കാലുപിടിച്ച് യുഡിഎഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed