മൂവാറ്റുപുഴ: കല്ലൂർക്കാട് ബി.ജെ.പി അധികാരത്തിലെത്തിയാൽ പഞ്ചായത്ത് പൂർണമായും ഡിജിറ്റൽ ആക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കല്ലൂർക്കാട് പഞ്ചായത്തിലെ എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തോഫീസുകൾ കയറിറങ്ങൽ അവസാനിപ്പിക്കും – രാജീവ് ചന്ദ്രശേഖർ പഞ്ചായത്തിലേത് അടക്കമുള്ള സേവനങ്ങൾക്കു വേണ്ടി ഒഫീസുകൾ കയറി ഇറങ്ങേണ്ട സാഹചര്യം പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തിലേറിയാൽ നാൽപത്തഞ്ച് ദിവസത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലൂർക്കാട് പഞ്ചായത്തിലെ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നര വർഷം കൊണ്ട് … Continue reading കല്ലൂർക്കാട് പഞ്ചായത്തിലെ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നര വർഷം കൊണ്ട് നടപ്പിലാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed