കണ്ണന് മുന്നിൽ പ്രണയസാഫല്യം; നടൻ കാളിദാസ് ജയറാം വിവാഹിതനായി, വധു താരിണി
ഗുരുവായൂർ: ചലച്ചിത്രതാരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. മോഡലും 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി കലിംഗരായർ ആണ് വധു.(Kalidas Jayaram, Tarini Kalingarayar got married at Guruvayur) കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിൽ സുരേഷ് ഗോപി, … Continue reading കണ്ണന് മുന്നിൽ പ്രണയസാഫല്യം; നടൻ കാളിദാസ് ജയറാം വിവാഹിതനായി, വധു താരിണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed