കളർകോട് വാഹനാപകടം; കാർ ഓടിച്ച വിദ്യാർത്ഥി പ്രതി, കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്

ആലപ്പുഴ: കളർകോടിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥി തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറിനെ പ്രതിയാക്കി പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസ് വിദ്യാർത്ഥിയെ പ്രതിചേർത്തുള്ള റിപ്പോർട്ട് കോടതിയിൽ നൽകി. പ്രതിയാക്കി കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് നൽകിയിരിക്കുന്നത്.(Kalarcode car accident; police submitted report in the court അപകടം നടക്കുന്നതിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണു മോട്ടർ … Continue reading കളർകോട് വാഹനാപകടം; കാർ ഓടിച്ച വിദ്യാർത്ഥി പ്രതി, കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്