പ്രാർത്ഥനകൾ ഫലിച്ചില്ല, അഞ്ചുപേരോടൊപ്പം ആൽവിനും യാത്രയായി; കളർകോട് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ആലപ്പുഴ: കളർകോട് നടന്ന കാറപകടത്തിൽ പരിക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(Kalarcode car accident; one more student died) അപകടത്തെ തുടർന്ന് ആൽവിനെ കുടുംബത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം ആറായി. … Continue reading പ്രാർത്ഥനകൾ ഫലിച്ചില്ല, അഞ്ചുപേരോടൊപ്പം ആൽവിനും യാത്രയായി; കളർകോട് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു