കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ്
കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ് കോവളം: Kerala Arts and Crafts Village സംഘടിപ്പിക്കുന്ന ‘കലപില’ സമ്മർ ക്യാമ്പിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിജിറ്റൽ ലോകത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കേരളത്തിന്റെ ഗ്രാമീണ അന്തരീക്ഷത്തിൽ കലയെയും സർഗ്ഗാത്മകതയെയും നേരിട്ട് അനുഭവിക്കാനാകുന്ന രീതിയിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങളും കരകൗശല വിദ്യകളും പരിചയപ്പെടുന്നതിനൊപ്പം, പ്രമുഖ കലാകാരന്മാരിൽ നിന്ന് നേരിട്ട് പരിശീലനം നേടാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കും. സംവേദനാത്മക സെഷനുകളും തത്സമയ പ്രദർശനങ്ങളും ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്. ഈ വർഷത്തെ പ്രത്യേകതയായി … Continue reading കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed