കന്യാസ്ത്രീ മഠത്തിന് നേരെ ആക്രമണം
കന്യാസ്ത്രീ മഠത്തിന് നേരെ ആക്രമണം കളമശ്ശേരി: രാത്രിയുടെ മറവിൽ ഒരു സംഘം ഗുണ്ടകൾ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കോമ്പൗണ്ട് മതിൽ തകർത്തു കയറിയെന്ന് ആക്ഷേപം. ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച് അകത്ത് താമസമാക്കിയെന്നാണ് പരാതി, ആശ്രമത്തിലെ ഒരു ഭാഗത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും അവർക്ക് ചാപ്പലിലേക്ക് പോകുന്നതിനുള്ള ഗേറ്റിനു മുന്നിൽ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു. ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ CCTV … Continue reading കന്യാസ്ത്രീ മഠത്തിന് നേരെ ആക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed