കളമശ്ശേരി കഞ്ചാവ് കേസ്; ഒന്നാം പ്രതിക്ക് ജയിലിൽ പരീക്ഷയെഴുതാം

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് കഞ്ചാവ് കേസിൽ ഒന്നാം പ്രതിയായ ആകാശിന് ഹൈക്കോടതിയിലും ജാമ്യം ലഭിച്ചില്ല. അതുകൊണ്ടുതന്നെ പ്രതിക്ക് ജയിലിൽ പരീക്ഷയെഴുതാമെന്നാണ് കോടതി പറയുന്നത്. കഞ്ചാവ് കേസിൽ പിടിയിലായ ആകാശ് നിലവിൽ റിമാൻഡിലാണ്. കളമശ്ശേരി പോളിടെക്നികിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ഒന്നാം പ്രതി ആകാശ്. ഇപ്പോൾ പരീക്ഷ നടക്കുന്ന സമയമായതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടത്. യുവാവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി ആദ്യം തള്ളിയിരുന്നു, തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇപ്പോൾ ഹൈക്കോടതിയും യുവാവിന്റെ … Continue reading കളമശ്ശേരി കഞ്ചാവ് കേസ്; ഒന്നാം പ്രതിക്ക് ജയിലിൽ പരീക്ഷയെഴുതാം