കറുപ്പിനെ സ്നേഹിച്ച് കലാമണ്ഡലം സത്യഭാമ; സ്വന്തമാക്കിയത് ജഗ്വാറിൻ്റെ ബ്ലാക്ക് കാർ; നാളെ മിക്കവാറും കലാമണ്ഡലത്തിൽ പോയി വെള്ള പൂശുമായിരിക്കും…

കൊച്ചി: നിറത്തിന്റെ പേരിൽ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ ഇപ്പോൾ സ്വന്തമാക്കിയത് കറുത്ത നിറത്തിലുള്ള കാർ. ആർഎൽവി രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് സത്യഭാമ അന്ന് പ്രതികരണം നടത്തിയത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് നേരിട്ടത്. ഇപ്പോഴിതാ കറുത്ത കാർ സ്വന്തമാക്കിയതിന് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് സത്യഭാമ. കറുത്ത നിറത്തിലുള്ള ജഗ്വാർ XE സെഡാൻ വാഹനമാണ് സത്യഭാമ സ്വന്തമാക്കിയത്. പ്രീമിയം കാർ വിൽപ്പനക്കാരായ ഹർമൻ മോട്ടോർസിൽ നിന്നുമാണ് സത്യഭാമ കാർ വാങ്ങിയത്. സത്യഭാമ പുതിയ … Continue reading കറുപ്പിനെ സ്നേഹിച്ച് കലാമണ്ഡലം സത്യഭാമ; സ്വന്തമാക്കിയത് ജഗ്വാറിൻ്റെ ബ്ലാക്ക് കാർ; നാളെ മിക്കവാറും കലാമണ്ഡലത്തിൽ പോയി വെള്ള പൂശുമായിരിക്കും…