കലാമിന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലേക്ക്; നായകൻ ധനുഷ്

ചെന്നൈ: ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ നിർമിക്കുന്ന ചിത്രത്തിൽ ധനുഷ് ആണ് കലാം ആയി അഭിനയിക്കുന്നത്. ആദിപുരുഷ്, തൻഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഓം റൗത്താണ് കലാമിന്റെ ജീവിതവും വെള്ളിത്തിരയിൽ എത്തിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. സായ്വെൻ ക്യൂദ്രാസ് ആണ് തിരക്കഥ. അഭിഷേക് അഗർവാൾ, സുനിൽ ശുങ്കര, … Continue reading കലാമിന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലേക്ക്; നായകൻ ധനുഷ്