കക്കയും കപ്പയും കായൽ കാർണിവലും; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഉളവയ്പ് ഗ്രാമം
പൂച്ചാക്കൽ: പുതുവർഷത്തെ വരവേൽക്കാൻ ഉളവയ്പ് ഗ്രാമത്തിൽ കായൽ കാർണിവൽ. ഉളവയ്പ് ഗ്രാമത്തിലെ അമ്മമാർ ഒരുക്കുന്ന കക്ക-കപ്പ എന്നിവ സൗജന്യമായി എല്ലാവർക്കും വിതരണം ചെയ്യും. ഒരു മാസം സമയമെടുത്ത് നടത്തിയ പപ്പാഞ്ഞി നിർമ്മാണം കായൽ തീരത്ത് പൂർത്തീകരിച്ചിട്ടുണ്ട്. കായൽ മലിനീകരണത്തിനും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കാതെ പപ്പാഞ്ഞി കായലിൽ ഇറക്കി രാത്രി 12 ന് കത്തിക്കാനാണ് പരിപാടി. അമ്യൂസ്‌മെന്റ് പാർക്ക്, വാനനിരീക്ഷണം, കൈകൊട്ടൽ മത്സരം, ഞണ്ട് കൃഷിയിലെ നൂതന സാങ്കേതിക വിദ്യാ സെമിനാർ തുടങ്ങിയവയും ഇത്തവണ നടക്കും. സജി പാറു … Continue reading കക്കയും കപ്പയും കായൽ കാർണിവലും; പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ഉളവയ്പ് ഗ്രാമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed