കൈതപ്രം രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: കൈതപ്രത്ത് വെടിവെച്ചു കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം നെഞ്ചിലേറ്റ വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി തന്നെയാണ് എത്തിയതെന്ന് പ്രതി സന്തോഷ് പോലീസിന് മൊഴി നൽകി. കൊലപാതകത്തിനുപയോഗിച്ച തോക്ക് മുറ്റത്തെ കിണറ്റിൽ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ തോക്കും, കത്തിയുമായാണ് പ്രതി സന്തോഷ് എത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണൻ എത്തുന്ന സമയം … Continue reading കൈതപ്രം രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്