കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് കോടതി

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് ഇത്തരത്തിൽ നിർദേശം നൽകിയത്. ഇന്ന് കേസ് പരിഗണിക്കവെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുമ്പെ കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് ഹജരാക്കിയില്ല. മാത്രമല്ല കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇന്ന് തന്നെ … Continue reading കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് കോടതി