വൈറ്റിലയ്ക്ക് ഗുണമേൻമ അത്ര പോരാ; പണ്ട് ആന്ധ്രയിലേക്ക് കൊണ്ടുപോയത് തിരിച്ചെത്തിച്ചു; പ്രതീക്ഷിക്കുന്നത് വൻ ലാഭം

പറവൂർ: പൊക്കാളി കൃഷിയുടെ നെല്ലറയായിരുന്നു കടമക്കുടി. ഇവിടെ ഇത്തവണ വിളയുക ആന്ധ്രാപ്രദേശിലെ വിത്തുകൾ. Kadmakudi was the paddy field of Pokali cultivation ജൈവ സമ്പൂർണമായ നാടൻ പൊക്കാളി കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചതിനാലാണ് ആന്ധ്രയിലെ മറ്റലി പട്ടണത്തിൽ നിന്ന് പൊക്കാളി നെൽവിത്തുകൾ എത്തിച്ചത്. സ്വാമിനാഥൻ ഫൗണ്ടേഷൻ വഴി നൂറ് കിലോഗ്രാം വിത്തുകളാണ് കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ കർഷകരും കൃഷിഭവനും വിത്തുകൾ ശേഖരിച്ചിരുന്നില്ല. കൃഷിഭവനിൽ വൈറ്റില എട്ട്, വൈറ്റില പത്ത് എന്നീ ഇനം … Continue reading വൈറ്റിലയ്ക്ക് ഗുണമേൻമ അത്ര പോരാ; പണ്ട് ആന്ധ്രയിലേക്ക് കൊണ്ടുപോയത് തിരിച്ചെത്തിച്ചു; പ്രതീക്ഷിക്കുന്നത് വൻ ലാഭം