ജോണ്‍സണ്‍ പൂര്‍ണ ആരോഗ്യവാൻ; ആശുപത്രി വിട്ടു, പോലീസ് കസ്റ്റഡിയിൽ

വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ ചികിത്സയിൽ കഴിയുകയായിരുന്നു തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.(Kadinamkulam athira murder; accused discharged from hospital) ജോൺസൺ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ജോൺസണെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ എലിവിഷം … Continue reading ജോണ്‍സണ്‍ പൂര്‍ണ ആരോഗ്യവാൻ; ആശുപത്രി വിട്ടു, പോലീസ് കസ്റ്റഡിയിൽ