‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; കടമക്കുടി ഇനി വേറെ ലെവൽ

‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; കടമക്കുടി ഇനി വേറെ ലെവൽ കൊച്ചി: ടൂറിസം കേന്ദ്രമായി ശ്രദ്ധ നേടുന്ന കടമക്കുടിയിൽ വ്യവസായിയായ ആനന്ദ് മഹീന്ദ്രയെ ‘ബ്രാൻഡ് അംബാസഡർ’ ആക്കി പ്രഖ്യാപിച്ചതോടെ! പുതിയ പ്രതീക്ഷയാണ് ഉയരുന്നത്. വികസന നടപടികൾ ആരംഭിക്കുമ്പോൾ സന്ദർശകരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ വലിയ കടമക്കുടിയിലെ റോഡിന്റെ ഇരുവശവും വാഹന നിരപ്പിൽ മുങ്ങിയിരിക്കുകയാണ്. വാഹന–മനുഷ്യ തിരക്ക് കൂടുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ പരിഗണിക്കുകയാണ്. രണ്ടുമാസത്തിനകം പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് … Continue reading ‘ബ്രാൻഡ് അംബാസിഡറാ’യി ആനന്ദ് മഹീന്ദ്ര; കടമക്കുടി ഇനി വേറെ ലെവൽ