ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയിലാണ് കടകംപള്ളി വിമർശനം ഉന്നയിച്ചത്. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് കടകംപള്ളിയുടെ ആരോപണം. (Kadakampally Surendran speaks against Tourism Department Mohammed Riyas over akkulam lake revival project) കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് കടകംപള്ളിയുടെ വിമർശനം. 225 ഏക്കറിലെ … Continue reading ടൂറിസം മന്ത്രി നിയമസഭയ്ക്ക് നൽകിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല; റിയാസിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed