ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ലെന്നും കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. K Surendran threatens journalists ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി നൂറ് കണക്കിന് ബലിദാനികള്‍ ജീവന് നല്കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. പാലക്കാട് … Continue reading ‘ബിജെപി എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ച ഒരുത്തനെയും വെറുതെ വിടില്ല’ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിയുമായി കെ സുരേന്ദ്രൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed