ദേ അൻവർ…കോൺ​ഗ്രസിൽ പൊട്ടിത്തെറി; എൽഡിഎഫിൽ പൊട്ടിച്ചിരി

മലപ്പുറം: പി വി അൻവറിനെ മുന്നണിയിൽ എടുക്കുന്നതിനെച്ചൊല്ലി കോൺഗ്രസിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അൻവർ മുന്നണിയിൽ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിർന്ന നേതാവ് കെ സുധാകരൻ വ്യക്തമാക്കിയതോടെയാണ് ഇത്. അക്കാര്യമൊക്കെ പാർട്ടി നേതാക്കൻമാർ കൂട്ടായിരുന്ന് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തിൽ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി വി അൻവർ വരുന്നതിന് വിഡി സതീശന് എന്തെങ്കിലും എതിർപ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പി വി അൻവർ വിഷയത്തിൽ … Continue reading ദേ അൻവർ…കോൺ​ഗ്രസിൽ പൊട്ടിത്തെറി; എൽഡിഎഫിൽ പൊട്ടിച്ചിരി