കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി; മന്ത്രിപദം ഒഴിയുന്നതിനു മുൻപായി സുപ്രധാന തീരുമാനമെടുത്ത് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: മന്ത്രിപദം ഒഴിയുന്നതിനു മുൻപായി സുപ്രധാന തീരുമാനമെടുത്ത് കെ രാധാകൃഷ്ണൻ. കോളനി എന്ന പേര് ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. എം.പിയായി … Continue reading കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി; മന്ത്രിപദം ഒഴിയുന്നതിനു മുൻപായി സുപ്രധാന തീരുമാനമെടുത്ത് കെ രാധാകൃഷ്ണൻ