‘ആരാടാ’ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കിൽ നിന്നു തുപ്പിയ തീയുണ്ട…കൊലക്കത്തിയും കൈതോക്കുമേന്തിയ നിലമ്പൂർ രാഷ്ട്രീയം; കുഞ്ഞാലിയുടേയും ​ഗോപാലന്റേയും ചോരവീണ മണ്ണ്

മലപ്പുറം: ഇത്തവണ നിലമ്പൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇടതു വലതു പക്ഷ ചേരികൾ തമ്മിൽ ഒരു കനത്ത പോരാട്ടം തന്നെ ഉണ്ടാകുമെന്നതിൽ സംശയം വേണ്ട. ഏറെ വർഷങ്ങൾക്ക് ശേഷമാണ് നിലമ്പൂർ മണ്ഡലത്തിൽ ഇടതു വലതു മുന്നണികൾ തമ്മിൽ മുഖാമുഖ പോരാട്ടത്തിന് ഒരുങ്ങുന്നത്.ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയുമായി ആയിരുന്നു വർഷങ്ങളായുള്ള കോൺഗ്രസിന്റെ പോരാട്ടം. യുഡിഎഫുകാരനായിരുന്ന പി വി അൻവർ കളംമാറ്റി സ്വതന്ത്രസ്ഥാനാർഥി ആയി ജയിച്ചതോടെയാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്. അതെ അൻവർ മുഖ്യമന്ത്രിക്കും എഡിൽഡിഫിനും എതിരെ യുദ്ധം പ്രഖ്യാപിച്ച് രാജി വച്ചതോടെ … Continue reading ‘ആരാടാ’ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കിൽ നിന്നു തുപ്പിയ തീയുണ്ട…കൊലക്കത്തിയും കൈതോക്കുമേന്തിയ നിലമ്പൂർ രാഷ്ട്രീയം; കുഞ്ഞാലിയുടേയും ​ഗോപാലന്റേയും ചോരവീണ മണ്ണ്