ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്തതിന് കഴിഞ്ഞ ദിവസം പിടിയിലായ ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കുറിച്ച് ഒരു വർഷം മുമ്പ് തന്നെ ഒരാൾ സമൂഹ മാധ്യമത്തിൽ നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കപിൽ ജെയിൻ എന്നയാൾ തന്റെ പ്രൊഫൈലിൽ എൻ.എ.ഐയെ ടാഗ് ചെയ്തായിരുന്നു ഇത്തരത്തിൽ പോസ്റ്റ് പങ്കുവെച്ചത്. ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ ഹോം പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഈ സ്ത്രീയെ സൂക്ഷിക്കണമെന്ന് കപിൽ ജെയിൻ മുന്നറിയിപ്പ് നൽകിയിരുന്നത്. ഈ സ്ത്രീയെ എൻ.ഐ.എ … Continue reading പാകിസ്ഥാന് വേണ്ടി ചാരപ്പണി; ജ്യോതിയെപറ്റി ഒരു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയ ഒരു മനുഷ്യൻ സൈബറിടങ്ങളിൽ ചർച്ചയാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed