ജ്യോതി കണ്ണൂരിലുമെത്തി; സമൂഹമാധ്യമത്തിൽ തെയ്യത്തോടൊപ്പമുള്ള വീഡിയോ

കണ്ണൂർ: പാക്കിസ്ഥാൻ ചാരവൃത്തി നടത്തിയ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്‍റെ വീഡിയോ ജ്യോതി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് വിലയിരുത്തൽ. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ ജ്യോതി സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനു പിന്നാലെ കേരള പൊലീസും … Continue reading ജ്യോതി കണ്ണൂരിലുമെത്തി; സമൂഹമാധ്യമത്തിൽ തെയ്യത്തോടൊപ്പമുള്ള വീഡിയോ