പാകിസ്ഥാനു വേണ്ടി ചാരവൃത്തി…ജ്യോതി കേരളത്തിലുമെത്തി; പകർത്തിയത് തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ

കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരവ‍ൃത്തി നടത്തിയതിന് അറസ്റ്റിലായ വനിതാ വ്ലോ​ഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തി തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി റിപ്പോർട്ട്. ജ്യോതി മൽഹോത്ര മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. കൊച്ചിയും ഇടുക്കിയും തൃശ്ശൂരും കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ജില്ലകളിൽ ഇവർ സന്ദർശനം നടത്തി. കേരളത്തിലെത്തിയ ജ്യോതി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ … Continue reading പാകിസ്ഥാനു വേണ്ടി ചാരവൃത്തി…ജ്യോതി കേരളത്തിലുമെത്തി; പകർത്തിയത് തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ