തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപം നല്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശിപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് യോഗം വിളിച്ചിട്ടുള്ളത്. വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. 2020 ലാണ് കമ്മീഷൻ രൂപീകരിച്ചത്. തുടർന്ന് 284 ശിപാർശകൾ അടങ്ങുന്ന റിപ്പോർട്ട് 2023 ജൂണിൽ … Continue reading ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട്; ശിപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപം നൽകാൻ പ്രത്യേക യോഗം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed