10 ദിവസം വെറുതെ കിടന്നാൽ മതി; പ്രതിഫലം 4.73 ലക്ഷം രൂപ ! ഇങ്ങനൊരു ജോലി വേണോ ?
10 ദിവസം അനങ്ങാതെ കിടക്കുന്നതിനു പ്രതിഫലം 4.73 ലക്ഷം രൂപ. അങ്ങനൊരു ജോലിയായാലോ ? ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാന് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) പ്രതിഫലം നല്‍കുന്നത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരും 20നും 26നും ഇടയില്‍ ശരീരഭാരസൂചിക (Body Mass Index- BMI)യുള്ളവരും അലര്‍ജിയോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാത്തവരെയാണ് പഠനത്തിനായി പരിഗണിച്ചത്. ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency-ESA)യാണ് പഠനത്തിന് പിന്നിൽ. ഫ്രാന്‍സിലെ … Continue reading 10 ദിവസം വെറുതെ കിടന്നാൽ മതി; പ്രതിഫലം 4.73 ലക്ഷം രൂപ ! ഇങ്ങനൊരു ജോലി വേണോ ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed