പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ താമസിക്കുകയാണ്. ഇന്ത്യയിലെ ജീവിതം, സംസ്കാരപരമായ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് അവൾ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അവളുടെ ഹിന്ദി പഠനത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ക്രിസ്റ്റൻ ഫിഷർ ഹിന്ദിയിൽ പ്രതികരിക്കുന്നതും, ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതുമാണ് ശ്രദ്ധേയമാകുന്നത്. വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! ഹിന്ദി എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ഒരു ഭാഷയല്ലെന്നും, അതിനായി സമയം, ശ്രമം, സഹനം എന്നിവ … Continue reading പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?