ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. എന്നാൽ ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും ചെയ്യും. ജനപ്രിയ ബാൻഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാൽ മദ്യ വിൽപ്പനയിലും വരുമാനത്തിലും കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്ക്കോ. 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ … Continue reading ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed