അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല; അഡ്വ. ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ. ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ബാർ കൗൺസിൽ ആണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാർ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും എന്നാണ് വിവരം. സസ്പെൻഷൻ കഴിയുന്നതു വരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാർ കൗൺസിലിൻറെയും നടപടി. ബെയ്ലിൻ ദാസ് മർദിച്ചെന്ന് ജൂനിയർ … Continue reading അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല; അഡ്വ. ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed