കോയമ്പത്തൂര്‍: ഹോസ്റ്റൽ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയായ ഈറോഡ് പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂര്‍ സ്വദേശി എ പ്രഭു(19)വിനാണ് പരിക്കേറ്റത്. അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച് നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു എന്നാണ് വിവരം.((Jumped from the fourth floor of the hostel; student was seriously injured) കോയമ്പത്തൂരിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലാണ് സംഭവം. വിദ്യാർത്ഥിയുടെ കൈകാലുകൾക്ക് പൊട്ടലുണ്ടെന്നും തലയിൽ … Continue reading സൂപ്പര്‍ഹീറോകളെ പോലെ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വാസം; ഹോസ്റ്റലിലെ നാലാം നിലയില്‍ നിന്ന് എടുത്തു ചാടി; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed