തിരക്കേറിയ റോഡിലേക്ക് എടുത്തുചാടി പോത്ത്; പാഞ്ഞുവന്ന കാർ ഇടിച്ചുകയറി; പാലാ ഈരാറ്റുപേട്ട സ്വദേശിക്ക് ഗുരുതര പരിക്ക്

ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തിനു സമീപം പുലർച്ചെ 2 മണിയോടെ റോഡിനു കുറുകെ ചാടിയ പോത്ത് കാറിൽ ഇടിച്ച് അപകടം. ഈരാറ്റുപേട്ട സ്വദേശി അക്ബർ ഷാ നവാസിന് ( 21 ) പരിക്കേറ്റു. ടർഫിൽ കളി കഴിഞ്ഞ് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറിലാണ് പോക്ക് ഇടിച്ചത്. പരിക്കേറ്റ അക്ബറിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി. (BUFFELLO ATTACK ON ROAD) ALSO READ: തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു; കൊല്ലപ്പെട്ടത് ബിഎസ്പി നേതാവ് … Continue reading തിരക്കേറിയ റോഡിലേക്ക് എടുത്തുചാടി പോത്ത്; പാഞ്ഞുവന്ന കാർ ഇടിച്ചുകയറി; പാലാ ഈരാറ്റുപേട്ട സ്വദേശിക്ക് ഗുരുതര പരിക്ക്