നടൻ ടൊവിനോയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ്. തീയറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന ടൊവിനോ ചിത്രം എആർഎം കണ്ടതിനു ശേഷമാണ് ജൂഡിന്റെ പ്രശംസാ കുറിപ്പ്. സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോയെന്നും മലയാളത്തിന്‍റെ ക്രിസ്റ്റ്യൻ ബെയ്‌ൽ എന്നു പറയാമെന്നും ജൂഡ് പറഞ്ഞു.( Jude Antony Joseph Praises Tovino Thomas) ഓരോ കഥാപാത്രത്തിനും അത്രയും അദ്ധ്വാനം ടൊവിനോ എടുക്കുന്നുണ്ട്. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ‍്യന്‍റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു … Continue reading ടൊവിനോ മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്‌ൽ; സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമെന്ന് ജൂഡ് ആന്റണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed