“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവെച്ച പരിഹാസ കുറിപ്പ് ചർച്ചയാകുന്നു. “എ.ഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിത വേദികളിലൂടെ പുതിയ അഭിനേതാക്കൾ എത്തുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളിയാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കണം. മാറാത്തത് ക്യാമറ പകർത്തിയ ദൃശ്യങ്ങൾ മാത്രം. മികച്ച അഭിനേതാക്കൾക്കൊപ്പം… … Continue reading “മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു