ചെന്നൈ നഗരത്തിൽ അമിതവേഗത്തിൽ എത്തിയ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തെലുങ്ക് ടി.വി ചാനലിലെ ക്യാമറാമാനായ പ്രദീപ് (39) ആണ് അമിതവേഗതയിൽ വന്ന ബി.എം.ഡബ്ല്യു കാറിന്റെ ഇടിയേറ്റ് മരിച്ചത്.Journalist dies tragically after being hit by speeding BMW ചെന്നൈ താംബരം ബൈപ്പാസിൽ ആണ് അപകടംസംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ, പ്രദീപ് സഞ്ചരിച്ച ബൈക്കിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ പ്രദീപ് നൂറ് മീറ്റർ ദൂരത്തേക്ക് തെറിച്ചുപോയി. അപകടത്തിന് ശേഷം, കാറിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് … Continue reading ‘ഇടിയേറ്റ് നൂറുമീറ്റർ ദൂരത്തേക്ക് തെറിച്ചു വീണു’: അമിതവേഗത്തിലെത്തിയ BMW കാറിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed