ജാതിസെൻസസ് അനിവാര്യമെന്ന് ജോസ് കെ മാണി

ജാതിസെൻസസ് അനിവാര്യമെന്ന് ജോസ് കെ മാണി പാലാ: സമഗ്രമായ ജാതിസെൻസസ് അനിവാര്യമാണെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ഭാരതീയ വേലൻ സൊസൈറ്റി 51-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവ്യക്തത പരിഹരിച്ച് ജാതിസെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. പാലായിൽ നടന്ന ഭാരതീയ വേലൻ സൊസൈറ്റിയുടെ 51-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. ജാതിസെൻസസിന്റെ … Continue reading ജാതിസെൻസസ് അനിവാര്യമെന്ന് ജോസ് കെ മാണി