‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് കൊച്ചി: കൂടത്തായി കൂട്ടക്കൊല കേസിലെ പ്രധാന പ്രതിയായ ജോളി (ജോളിയമ്മ ജോസഫ്) ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസിന്റെ കഥ കൂടത്തായി കൊലപാതക കേസുമായി സാമ്യമുള്ളതാണെന്നും, അതിലൂടെ തന്റെ നിയമാവകാശങ്ങളും സ്വകാര്യതയും ലംഘിക്കപ്പെടുന്നുവെന്നുമാണ് ഹർജിയിൽ ജോളി ഉന്നയിച്ച വാദം. എന്നാൽ, പ്രാഥമിക ഘട്ടത്തിൽ വെബ് സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് കോടതി അനുമതി നൽകിയില്ല. … Continue reading ‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ