ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു: ജോജു ജോർജിന്റെ പുതിയ ആക്ഷൻ സർവൈവൽ ത്രില്ലർ ‘വരവ്’

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു: ജോജു ജോർജിന്റെ പുതിയ ആക്ഷൻ സർവൈവൽ ത്രില്ലർ ‘വരവ്’ ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരവ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ജോജുവിന്റെ പിറന്നാൾ ദിനമായ ബുധനാഴ്ച പുറത്തിറങ്ങി. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ അതിതീഷ്ണമായി നോക്കുന്ന ജോജുവിന്റെ ദൃശ്യമാണ് പോസ്റ്ററിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. Game of Survival എന്ന ടാഗ് ലൈനോടുകൂടിയ പോസ്റ്റർ, സിനിമയുടെ ത്രില്ലിംഗ് ആശയവും പോളിച്ചൻ പോളി എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളും പ്രതിപാദിക്കുന്നു. … Continue reading ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു: ജോജു ജോർജിന്റെ പുതിയ ആക്ഷൻ സർവൈവൽ ത്രില്ലർ ‘വരവ്’