‘പണി’ സിനിമ‌യ്ക്ക് റിവ്യൂ എഴുതി: നടന്‍ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയതായി യുവാവ്: ഓഡിയോ പുറത്തുവിട്ടു

തന്റെ സിനിമ‌യ്‌ക്കെ‌തിരെ റിവ്യു എഴുതിയ നിരൂപകനെ നടന്‍ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്‌. ജോജു ആദ്യമായി സംവിധാനം ചെയ്ത ‘പണി’സിനിമയെ ആദർശ് എന്ന യുവാവ് വിമര്‍ശിച്ചതാണ് കാരണം. Joju George threats young man കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോജു ജോര്‍ജ് ഇയാളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തന്റെ മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചെന്ന് നിരൂപകന്‍ ആദര്‍ശ് എഴുതിയ കുറിപ്പിൽ പറഞ്ഞു. ജോജു ഫോണിൽ … Continue reading ‘പണി’ സിനിമ‌യ്ക്ക് റിവ്യൂ എഴുതി: നടന്‍ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയതായി യുവാവ്: ഓഡിയോ പുറത്തുവിട്ടു