അകർ വനം കേന്ദ്രീകരിച്ച് ഭീകരർ; രാത്രിയിൽ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത തെരച്ചിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ സാന്നിധ്യമെന്ന വിവരം ലഭിച്ചതോടെ രാത്രിയിൽ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത തെരച്ചിൽ.Joint search by army and police at night ഉധംപൂർ ജില്ലയിലെ പട്നിറ്റോപ്പിനടുത്തുള്ള അകർ വനം കേന്ദ്രീകരിച്ച് ഭീകരരുണ്ടെന്ന സൂചനക്ക് പിന്നാലെയാണ് സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചത്. ഭീകരരെ പിടികൂടുന്നതിനുള്ള സൈനിക നടപടി പുരോഗമിക്കുകയുമാണെന്ന് അധികൃതർ അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന നിരീക്ഷിച്ചുവരികയായിരുന്നു. കിഷ്ത്വാറിലെ നൗനട്ടയിലും ഉധംപൂർ … Continue reading അകർ വനം കേന്ദ്രീകരിച്ച് ഭീകരർ; രാത്രിയിൽ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത തെരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed