കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. രാജി വച്ച ഇരുപതോളം പേരും സിപിഎമ്മില്‍ ചേര്‍ന്നു. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്.Joined CPI in Kuttanad. About 20 people who resigned joined the CPM സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ നേതൃത്വത്തിലാണ് രാജി വച്ചവരെ സ്വീകരിച്ചത്. മുന്‍പ് സിപിഎം വിട്ട് സിപിഐയില്‍ പോയവരും തിരികെ എത്തിയിട്ടുണ്ട്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് രാജിക്ക് പിന്നില്‍. സംഘടനാ തീരുമാനത്തിന് എതിര് നിന്നതിന്റെ പേരില്‍ ഇവര്‍ക്ക് … Continue reading കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ സി പി എമ്മിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed