യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്
യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി: യുകെയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവും 66.5 ലക്ഷം രൂപ പിഴയും വിധിച്ചു. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്യപിച്ചെത്തി കോടാലി കൈകൊണ്ട് മകനെ പൊതിരെ തല്ലി; കൊല്ലത്ത് പിതാവ് അറസ്റ്റിൽ! നിലവിളി കേട്ട് ഓടിയെത്തിയത് നാട്ടുകാർ രണ്ട് കേസുകളിലായി ശിക്ഷ മൂവാറ്റുപുഴ സ്വദേശി രാജേഷ് … Continue reading യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed