യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന നിലയിലെത്തിയതായി കണക്കുകൾ. തൊഴിലില്ലായ്മയ്ക്ക് പിന്നാലെ വേതന വർധനവും വലിയ തോതിൽ ഇടിഞ്ഞു. തൊഴിലുടമകൾ നിയമനങ്ങൾ വെട്ടിക്കുറച്ചു. തളർന്ന സാമ്പത്തികാവസ്ഥ, വർധിക്കുന്ന പണപ്പെരുപ്പം എന്നിവയാണ് തൊഴിൽ വിപണി ഇത്രയേറെ മോശമാകാൻ കാരണം. നികുതി വർധനവും , ഉയർന്ന പലിശ നിരക്കുകളും കാരണം തൊഴിലുടമകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ബ്രിട്ടണിലെ പ്രമുഖ പത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ തീരുവ യുദ്ധങ്ങളും ബ്രിട്ടണും യൂറോപ്പിനും ഏറെ … Continue reading യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു