ഇൻസ്റ്റഗ്രാം താരം, ആരാധകരായി സിനിമ താരങ്ങൾ വരെ; എല്ലാം ഡോക്ടർ എന്ന ലേബലിൽ; വിസ തട്ടിപ്പിന് പിടിയിലായ കാർത്തിക ചില്ലറക്കാരിയല്ല

കൊച്ചി:യുകെ,ഓസ്ട്രേലിയ,ജർമനി വീസ തട്ടിപ്പു കേസിൽ ലേഡി ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാർത്തിക പ്രദീപ് പത്തനംതിട്ട സ്വദേശിനിയാണ്. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി തൃശ്ശൂരിലാണ് താമസം. യുക്രൈനിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ കാർത്തിക സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്. കോടികളുടെ തട്ടിപ്പാണ് യുവതി നടത്തിയതെന്നാണ് പൊലീസ് പറയുന്നു. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പുകൾ അരങ്ങേറിയത്. കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ … Continue reading ഇൻസ്റ്റഗ്രാം താരം, ആരാധകരായി സിനിമ താരങ്ങൾ വരെ; എല്ലാം ഡോക്ടർ എന്ന ലേബലിൽ; വിസ തട്ടിപ്പിന് പിടിയിലായ കാർത്തിക ചില്ലറക്കാരിയല്ല