പണിമുടക്കി ജിയോ നെറ്റ്വർക്ക് തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ നെറ്റ്വർക്ക് കേരളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ പണിമുടക്കി. ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങൾ പ്രവർത്തനരഹിതമായതോടെ തടസ്സം നേരിടുന്നുവെന്ന് നിരവധി ഉപഭോക്താക്കൾ ഡൗൺഡിറ്റക്റ്ററിൽ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങൾ തകരാറിലായത്. ജിയോ നെറ്റ്വർക്ക് ഡൗണായതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മസ്കിൻറെ എക്സിന് പിന്നേം പണികിട്ടി ന്യൂയോർക്ക്: ഇലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് … Continue reading പണിമുടക്കി ജിയോ നെറ്റ്വർക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed