ഇസ്രയേലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയും മരിച്ചു; അന്ത്യം വിഷം ഉള്ളിൽ ചെന്നതിനു ചികിത്സയിലിരിക്കെ

ഇസ്രയേലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയും മരിച്ചു വയനാട്: ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തപ്പെട്ട വയനാട് സ്വദേശിയായ ജിനേഷിന്റെ ഭാര്യ രേഷ്മ (34) വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. വയനാട് കോളേരി സ്വദേശിനിയായ രേഷ്മ, ഭർത്താവിന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾക്ക് ആരാധ്യ (തംബുരു) എന്ന ഒരു മകളുണ്ട്. ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയായ ജിനേഷ് പി. സുകുമാരൻ (38) അഞ്ച് മാസം മുൻപാണ് ഇസ്രയേലിൽ … Continue reading ഇസ്രയേലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ രേഷ്മയും മരിച്ചു; അന്ത്യം വിഷം ഉള്ളിൽ ചെന്നതിനു ചികിത്സയിലിരിക്കെ