എന്‍റെ മോനെ..നീ എന്തിനാടാ പോയത്…കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടിക്കരഞ്ഞ്…

കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടികരയുകയാണ് ജിജോയുടെ കുടുംബം ഒന്നാകെ. ഇന്നലെ വരെ സന്തോഷം മാത്രം അലയടിച്ച ആ വീടും പരിസരവും ഇന്ന് കണ്ണീർപുഴയായി. ‘എന്‍റെ മോനെ..നീ എന്തിനാടാ പോയത്’ എന്ന് പറഞ്ഞായിരുന്നു ബന്ധുക്കളുടെ കരച്ചില്‍. കോട്ടയം വയലാ സ്വദേശിയായ ജിജോ ജിൻസനാണ് കുറവിലങ്ങാട് കാളികാവിൽ വച്ചുണ്ടായ അപകടത്തിൽ ഇന്നലെ രാത്രി മരിച്ചത്. ഇന്ന് 10 മണിക്ക് വിവാഹം നടക്കാനിരിക്കെയാണ് 21 വയസ് മാത്രം പ്രായമുള്ള ജിജോയുടെ മരണം. കല്യാണ ആവശ്യത്തിനായുള്ള സാധനങ്ങൾ … Continue reading എന്‍റെ മോനെ..നീ എന്തിനാടാ പോയത്…കല്യാണത്തിനായി വാങ്ങിയ കോട്ടും പാന്‍റും നെഞ്ചോട് ചേര്‍ത്ത് വാവിട്ട് പൊട്ടിക്കരഞ്ഞ്…