യു കെ മലയാളി ജിജിമോന്‍ ചെറിയാന് അന്ത്യയാത്രയേകി പ്രിയപ്പെട്ടവർ; സംസ്കാര ചടങ്ങുകൾ തത്സമയം: വീഡിയോ
നാട്ടിൽ നിന്നും നിന്നു ലണ്ടനിലേക്കു മടങ്ങവേ വിമാന യാത്രയ്ക്കിടെ വിടവാങ്ങിയ ജിജിമോന്‍ ചെറിയാന് (57) ഇന്ന് മലയാളി സമൂഹം അന്ത്യയാത്രയേകുന്നു. രാവിലെ 10.30 മുതല്‍ ഔര്‍ ലേഡി ഓഫ് ദ നേറ്റിവിറ്റി ആന്റ് സെന്റ് പോള്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പൊതുദര്‍ശന ചടങ്ങുകൾ ആരംഭിച്ചു. തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മില്‍ട്ടണ്‍ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതാണ്. jijimon cheriyan funeral service live ഇക്കഴിഞ്ഞ ജനുവരി 15-ാം തീയതിയാണ് നാട്ടില്‍ സഹോദരന്റെ മകന്റെ വിവാഹത്തില്‍ … Continue reading യു കെ മലയാളി ജിജിമോന്‍ ചെറിയാന് അന്ത്യയാത്രയേകി പ്രിയപ്പെട്ടവർ; സംസ്കാര ചടങ്ങുകൾ തത്സമയം: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed