വഖഫ് സംരക്ഷണ റാലി; ഉദ്ഘാടകൻ പിൻമാറി; പകരം വീഡിയോ സന്ദേശം

കൊച്ചി : ഇന്ന് കൊച്ചിയിൽ നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നേരിട്ട് പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി സമസ്ത പ്രസിഡന്റ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പകരം വീഡിയോ സന്ദേശമായിരിക്കും നൽകുക. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് തങ്ങളുടെ പിൻമാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് വലിയ എതിർപ്പുയർന്നത്. കൊച്ചിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന സമ്മേളനത്തിൽ മുത്തുക്കോയ തങ്ങളായിരുന്നു നേരിട്ട് എത്തി പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും … Continue reading വഖഫ് സംരക്ഷണ റാലി; ഉദ്ഘാടകൻ പിൻമാറി; പകരം വീഡിയോ സന്ദേശം